FOREIGN3 months ago
യു.എ.ഇയില്‍ നബിദിനത്തില്‍ സ്വകാര്യമേഖലയില്‍ ശമ്പളത്തോടുകൂടിയ പൊതുഅവധി പ്രഖ്യാപിച്ചു
സെപ്തംബര്‍ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.