Culture5 years ago
വയനാട്ടിലെ യാത്രാ നിരോധനം; സമരം പത്താം ദിവസത്തിലേക്ക്, രാഹുല്‍ ഗാന്ധി ഇന്നു പങ്കെടുക്കും
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ സമരവേദിയിലെത്തും. തുടര്‍ന്ന് രു മണിക്കൂറോളം നേരം അവരോടൊപ്പം ചെലവഴിക്കും. സമരത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക് ഏതു വിധത്തിലായിരിക്കുമെന്നതിനെ...