ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിലുണ്ട്.
2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള് മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന് പ്രിസണേഴ്സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യു.പി സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലും മിത്ത് പരാമര്‍ശത്തിന്റെ പേരിലും നടത്തിയതു പോലെ നാമജപങ്ങള് ഇനി നടക്കാതിരിക്കാനാണ് ബോര്‍ഡിന്റെ പുതിയ സര്‍ക്കുലറെന്നാണ് ആര്.എസ്.എസിന്റെ വിലയിരുത്തല്‍.
നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങള്‍ മാത്രമാണെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ .മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല.വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്.നോട്ട് നിരോധനം...