സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിലൂടെ കിട്ടുന്ന കാശ് ആഢംബര വാഹനം വാങ്ങുന്നതിനും സ്വന്തം ലഹരി ഉപയോഗത്തിനുമാണ് പ്രതി ചെലവഴിച്ചിരുന്നത്.
കോടികളുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് ബദിയെടുക്കയിലാണ് നിരോധിത ആയിരം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. അഞ്ച് ചാക്കുകളിലായാണ് ഇവ ഉണ്ടായിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പണമടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്. ഇതിന് പിന്നില്‍ രിയല്‍...
ഗോഡൗണില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ...
തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...