More7 years ago
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുന്നു. തുടര്‍ച്ചയായി കൊലപാത രാഷ്ട്രീയത്തിലൂടെയാണ് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സി.പി.എ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാവുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എം ആണെന്നും...