Culture8 years ago
ആര്.എസ്.എസ് വേദി; അരുണന് എം.എല്‍.എക്ക് എതിരെ നടപടിക്ക് സി.പി.എം തീരുമാനം
തിരുവനന്തപുരം: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണനെതിരേ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം തൃശൂര്‍ ജില്ലാക്കമ്മിറ്റിക്ക് സെക്രട്ടറിയേറ്റ് നല്കി. അരുണന്റെ നടപടിയെ...