കണ്ണിന് പകരം കണ്ണ് എന്ന രീതിയില്‍ മുന്നോട്ട് പോയാല്‍ അത് ലോകത്തെ മുഴുവന്‍ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്.
വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ യാതൊരു ഗ്യാരന്റിയുമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം
അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
ചെങ്കോട്ടയില്‍ നിന്ന് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ പ്രസംഗമായിരുന്നു നടന്നത്
എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. അതിനുള്ള നടപടികള്‍ പാര്‍ട്ടി ആവിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ മോദി പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നല്കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ സന്തോഷം അറിയിച്ച് സഹോദരി പ്രിയങ്കാ ഗാന്ധിയും. വിഷയത്തില്‍ പ്രിയങ്ക സാമൂഹ്യമാധ്യങ്ങളിലൂടെ പ്രതികരിച്ചതിങ്ങനെയാണ്, "Three...
കര്‍ണാടക: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബുധനാഴ്ച നടന്ന വിവിധ...
ഈ രാജ്യത്തിന് വേണ്ടി അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നതിന് മാത്രമല്ല വെടിയേല്‍ക്കാന്‍ വരെ രാഹുല്‍ തയ്യാറാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി
ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി തന്റെ കുടുംബത്തിന് നേര്‍ക്ക് നടത്തിയ അധിക്ഷേപങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങിയാല്‍ അതിനെക്കുറിച്ച്...
രു ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അവര്‍ അയോഗ്യനാക്കിയത്