28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോർണർ യോഗങ്ങളിൽ സംസാരിക്കും.
പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതോടെ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആഘര്‍ഷിക്കുകയാണ്. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാളുപരി ദേശീയ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം സ്യഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയമാനങ്ങളാണ് വയനാടിനെ സവിശേഷ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്....
ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്
ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് പ്രിയങ്ക പറഞ്ഞു
രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിന്റ് കെ സുധാകരൻ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്.
' Welcome Priyanka Gandhi ' പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.
പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്
കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം
മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.