ന്യൂഡല്‍ഹി: കത്വ കൊലപാതകക്കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പാതിരാ പ്രതിഷേധത്തില്‍ താരമായത് പ്രിയങ്കഗാന്ധി. ഇന്ത്യാഗേറ്റിന് മുന്നില്‍ അര്‍ദ്ധരാത്രിയാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും നേതൃത്വം നല്കിയ പ്രതിഷേധ മാര്‍ച്ച് നടന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവത്തകര്‍ പങ്കെടുത്ത...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
ഷിംല: പ്രിയങ്ക ഗാന്ധിയുടെ വേനല്‍ക്കാല വസതി നിര്‍മ്മാണം കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയാണ് റോഡ് മാര്‍ഗം സോണിയ ഷിംലയിലെത്തിയത്. സോണിയയുടെ നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന് ആസ്പത്രി...
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലി മണ്ഡലത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മകള്‍ പ്രിയങ്കാ ഗാന്ധി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാറിന്റെ കൈകടത്തലെന്ന് കോണ്‍ഗ്രസ് വക്താവ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ചചെയ്യാനായി ആഗസ്റ്റ് 8ന് വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ...
പറ്റ്ന: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്, ആപ്...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. പശു...