എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വാട്സ്ആപ്പ് ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാട്സ് ആപ്പില്‍ നിന്ന് ലഭിച്ചതായും കോണ്‍ഗ്രസ് വ്യക്തമാക്കി. വാട്സാപ്പിലാണ് സന്ദേശം വന്നത്. ഇസ്ര്ായേലി ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി...
വാട്സ് ആപ്പ് ചോര്‍ത്തലില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഫോണ്‍ മുഖാന്തരം വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ...
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സ്നേഹം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏറെ കാലമായി താന്‍ ഹസീനയുമായുള്ള കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുകയായിരുന്നുവെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അവരെന്നും പ്രിയങ്ക...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജ് ബാബര്‍. ‘പ്രിയങ്ക ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്ക്...
ന്യൂഡല്‍ഹി: രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തി അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യം നാളിതുവരെ കാണാത്ത വിധം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴറുകയാണ്....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തത് ആരാണെന്ന് എല്ലാവര്ക്കും മനസ്സിലായെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. ജിഡിപി നിരക്ക് അഞ്ചുമാസമായി താഴ്ന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്....
ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു...
ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക വ്യക്തമാക്കി. സത്യം...
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ മോദിയും അമിത് ഷായും തയ്യാറുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി. ‘എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആര്.എസ്.എസ് പറയുന്നത്. ആര്.എസ്.എസ് നിര്‍ദേശം...
കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ട്വീറ്റിലൂടെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. മാധ്യമങ്ങളോടു...