ബന്ദികളെ വിട്ടയക്കുന്നത് വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്
ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസും 583 ഫലസ്തീന് തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു
സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്ലാന്ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്
ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്
നാല് ബന്ദികളെ ഹമാസ് കൈമാറും. 180 ഫലസ്തീന് തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും
രാം ലീല നാടകത്തിലെ വാനര സേന അംഗങ്ങളായി വേഷമിട്ട പങ്കജ്, രാജ് കുമാര്‍ എന്നിവരാണ് നാടകത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
ജാതി സംബന്ധിച്ച വിവരങ്ങള്‍ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സപ്രിംകോടതി റദ്ദാക്കിയത്.
2023 ഒക്ടോബറില്‍ ഗസ മുനമ്പില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള് മുതല്‍ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കാരണം ഫലസ്തീനിയന്‍ തടവുകാര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലെന്ന് ഫലസ്തീന് പ്രിസണേഴ്സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്കി വിട്ടയക്കുന്നത്.