സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് പറഞ്ഞതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.
രണ്ടുമാസംമുമ്പ് യോഗ്യതാപട്ടിക തയ്യാറായെങ്കിലും നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ തീരുമാനം വൈകുകയാണ്
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്‍ഷമാണ് കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനം നേടിയത്.
കൂടെ ജോലി ചെയ്യുന്ന രണ്ട് അധ്യാപകര്‍ക്ക് ശക്തമായി താക്കീതും നല്‍കിയിട്ടുണ്ട്
ഏതാനും രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് ബജ്രംഗ്ദൾ പ്രവർത്തകർ പ്രിൻസിപ്പലിനെ മർദ്ധിച്ചതെന്നാണ് വിവരം
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ബഹളംവെച്ചും നൃത്തം ചെയ്തുമെല്ലാം ആയിരിക്കും ഈ നിമിഷങ്ങള്‍ നമ്മള് ആസ്വദിക്കുക. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത് അപമാനമാണ്....
സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളിന് പുറത്ത് സംഘടിച്ച് പ്രതിഷേധം നടത്തിയതോടെയാണ് ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തത്
അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കോളേജ് ജീവനക്കാര്‍ പറഞ്ഞു.