അധികാരത്തില്‍ എത്തിയശേഷം മോദി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച മാലിദ്വീപുമായിട്ടെന്ന് സൂചന. അടുത്ത മാസം ആദ്യം തന്നെ നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും. മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍ പോയിരുന്നു. നവംബറിലാണ് മാലിദ്വീപില്‍ പുതിയ...
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിക്കെതിരെയും താന്‍ മോശം ഭാഷ പ്രയോഗിക്കില്ലെന്നാണ് രാജ്നാഥ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ശശി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്. രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.....
പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം...
ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. യാത്ര തിരിച്ചതിനു ശേഷം കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി...
തിരുവനന്തപുരം: പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാര്‍ലമെന്റിന്റെ മാന്യതക്കു ചേരാത്ത’ പ്രസംഗ ഭാഗങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. ചൊവ്വാഴ്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പെര്‍സണായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ യില്‍ നിന്നുള്ള ഹരിവാന്‍ഷിനെ അഭിനന്ദിച്ചു കൊണ്ട് നടത്തിയ...
ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാണ് പ്രധാന ലക്ഷ്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്നും പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും കോണ്‍ഗ്രസ്...
പോര്‍ട്ടോപ്രിന്‍സ്: എണ്ണ വില വര്‍ദ്ധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്....