Culture7 years ago
മോദിക്ക് കോടതിയുടെ പ്രഹരം: പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കോടതിയുടെ പ്രഹരം. പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ലഖ്നൗ ഹൈക്കോടതിയാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് പിഴ. സുനില്‍ കാണ്ഡു എന്നയാള്‍ സമര്‍പ്പിച്ച...