പാക്കിസ്താനില്‍ കിലോക്ക് 250 രൂപ ( 75 ഇന്ത്യന്‍രൂപ )വിലയുള്ളപ്പോഴാണിത്. വീഡിയോ
കേരളത്തില്‍ കിലോക്ക് 20 രൂപക്ക് ഉള്ളി വില്‍ക്കുന്നത് വണ്ടിവാടകയിനത്തിലെ ചെലവ് മാത്രമാണ്.
പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്‍ധനയില്‍ പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക
പഞ്ചാബ് ദെരബസ്സി, ത്രിവേദി ക്യാമ്പ് സ്വദേശിയായ മഹന്ത് ദ്വാരക ദാസിനാണ് ബുധനാഴ്ച 5 കോടി രൂപയുടെ ലോഹ്രി മകര്‍ സക്രാന്തി ബമ്പര്‍ ലോട്ടറി അടിച്ചത്
ആറാംക്ലാസിലെ ചോദ്യപ്പേപ്പറാണ് വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്.
എഫ്.സി.ഐ ക്ക് വിറ്റ ഉല്പന്നങ്ങളുടെ ബില്ലാണ് പോസ്റ്റ് ചെയ്തത്. പാസ്വാന്റെ മുത്തച്ഛനാണ് രേഖകള്‍ ഇങ്ങനെ സൂക്ഷിച്ചത്. ജെ.ഫോം രോഖയാണ് പോസ്റ്റ് ചെയ്തത്.
രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്.
സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു. വാഹന വിപണിയിലെ കുറഞ്ഞ ഡിമാന്‍ഡ് തന്നെയാണ് വില്‍പ്പന ഇടിവിലേക്കു നയിക്കുന്നത്. യാത്രാ വാഹന വില്‍പ്പനയില്‍ 40 ശതമാനത്തോളം ആണ് ഇടിവ്.ആഗസ്റ്റില്‍ ഇത് 41 ശതമാനം ആയിരുന്നു....
രണ്ട് പഴത്തിന് നല്‍കേണ്ടി വന്നത് 442 രൂപ. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ പഴത്തിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന് രാഹുല്‍ ബോസ്. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ‘ പഴങ്ങള്‍ നമ്മുടെ നിലനില്‍പ്പിന്...