വിലക്കയറ്റം രൂക്ഷമാവുന്ന ഘട്ടത്തില്‍ വിപണയിലെത്തിക്കാനായാണ് ഇത്തരത്തില്‍ കരുതല്‍ ശേഖരമായി ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നത്
കഴിഞ്ഞ വര്‍ഷം നാലു തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.
പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഒരു ലിറ്റര്‍ പാല് വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നഷ്ടം 8.57 രൂപ
കിട്ടാന്‍ സി.എന്‍.ജി വാഹനം വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്
യൂത്ത് ലീഗ് പ്രതിഷേധം ഇരമ്പി
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് ഇന്ന് വില കൂടിയത്
ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍...
അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം