രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.
ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി പ്രസിഡൻ്റ്സ് കളർ അവാർഡ് സമ്മാനിച്ചു.
രാജ്യത്തെ ഒരു സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്
വിമര്‍ശനം കടുത്തതോടെ മന്ത്രിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും തിരുത്തുമായി രംഗത്തുവന്നു