ഇന്ത്യയുടേത് ഫെഡറല്‍ സംവിധാനമാണ്. നിയമസഭകളുടെ കാലാവധി വ്യത്യസ്തമാണ്. ഒരുപോലെയാക്കാന്‍ ശ്രമിച്ചാലും, തകരാനുള്ള സാധ്യത കൂടുതലാണ്. അത് രാഷ്ട്രപതി ഭരണത്തിലേക്ക് നയിച്ചേക്കാം
പ്രതിപക്ഷ കക്ഷി സഖ്യം നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് മണിപ്പൂര്‍ വിഷയത്തിലെ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്താന്‍ സമ്മര്‍ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. 31 പ്രതിപക്ഷ കക്ഷിനേതാക്കള്‍ പങ്കെടുത്ത സന്ദര്‍ശനത്തില്‍...
ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ് കത്തയച്ചത്. എന്‍ഫോഴ്സ്മെന്റ് അറസ്റ്റിന് പിന്നാലെ മന്ത്രി...
20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്
ഇതാദ്യമായല്ല അമേരിക്കൻ പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകുന്നത്.
രണ്ടു ഗവര്‍ണര്‍മാര്‍ രാജിവെച്ചു.
ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഇന്ത്യയുടെ ബജറ്റിനെ കാത്തിരിക്കുകയാണെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പറയുകയുണ്ടായി.
ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്കിയ ഡോ. ബി ആര് അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
മധ്യവയസിലേക്ക് കടന്നതിന്റെ ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ വളരെ അധികം തളര്‍ത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പ്രതീക്ഷയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് രാജ്യത്തെ ജനങ്ങളോട് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും...