ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു...
പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ തീരുമാനത്തിനെതിരെ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്കുമാറിനെ നേരില്‍ കണ്ട്...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന. നാളെ ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുതിര്‍ന്ന...
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയാല് തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഷ്ട്രീയ...
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്‍...
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...
ന്യൂഡല്‍ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് യെച്ചൂരി ആവശ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ...