ദുരന്തം നടന്നിട്ട് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണ സേനക്ക് കോള്‍ ലഭിച്ചത് 40 മിനിറ്റിലധികം വൈകിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര് മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.