Film5 days ago
ഡാർക്ക് ഹ്യൂമർ വൈബുമായി ‘പ്രാവിൻകൂട് ഷാപ്പ്’; ചിത്രം ജനുവരി 16 മുതൽ തിയറ്ററുകളിൽ
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്