kerala2 years ago
ആഗസ്ത് ഒന്ന് സേവനദിനമായി ആചരിക്കും ; പ്രവാസി ലീഗ് വാർഷിക ഉൽഘാടനം കൊല്ലത്ത്
അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് പ്രവാസി ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും വിശദീകരിക്കുന്നതിന് മറുനാടൻ പ്രവാസി മലയാളി സംഗമങ്ങൾ സംഘടിപിക്കാനും യോഗം തീരുമാനിച്ചു.