പി.കെ അന്‍വര്‍ നഹ അമ്മാവന് മരിക്കാന്‍ നേരത്ത് മരുമകനെ വിളിച്ചുപറഞ്ഞു. ഞാന്‍ നിന്നോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പലതും പൊറുക്കാന്‍ കഴിയാത്തവയാണ്. ഈ കിടക്കയില്‍ നിന്ന് ഞാനിനി എഴുന്നേല്ക്കും എന്ന് തോന്നുന്നില്ല. എനിക്ക് പ്രായശ്ചിത്തം...
ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില...
ദമ്മാം: അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ സഊദി അറേബ്യയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളത്. സ്ത്രീകളാണ് പ്രധാനമായും...
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന് പുറത്തു നിന്നും ഗുരുതര...
സഊദി അറേബ്യയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യുടെ ഭാര്യയും അമ്മയുമാണ് ഇതു...
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ്...
കൊച്ചി: പ്രവാസി സേവനങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് 100ഓണ്‍ ലൈന്‍ സേവന കേന്ദ്രങ്ങള്തുടങ്ങുവാന് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ...
ന്യൂഡല്‍ഹി: വിവാഹം കഴിച്ച ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു പ്രവാസം ജീവിതം നയിക്കുന്ന ഭര്ത്താക്കന്മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തി ല്‍ പെണ്‍കുട്ടികളെ വഴിയാധാരമാക്കുന്ന പുരുഷന്മാരുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭാതല സമിതി ശുപാര്‍ശ...
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി(പകരക്കാരെ ഉപയോഗിച്ച്) വോട്ടിന് അവസരം ഒരുക്കുന്ന നിയമ ഭേദഗതി ബില്‍ ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി മുമ്പാകെയാണ്...
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് പ്രശ്നങ്ങളില്കുടുങ്ങുകയോ എന്തെങ്കിലും ബുദ്ധിമുട്ടുകളില്പെടുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്ന വിദേശകാര്യമന്ത്രി തന്റെ ഔദ്യാഗിക ടിറ്റ്വര്‍...