ജനാധിപത്യ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടിന് അവസരം നല്‍കുന്നത് എന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കാന്‍ കേന്ദ്സര്ക്കാര് പറയുന്ന ന്യായീകരണം.
ന്യൂഡല്‍ഹി: പ്രവാസി വോട്ട് സംബന്ധിച്ച നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് അനുവദിക്കാനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് പരിഗണിക്കുക. സുപ്രീംകോടതിയിലാണ്...
ന്യൂഡല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കുന്ന പ്രോക്സി വോട്ട് നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി വരുത്തിയ പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ഉടന്‍...