News1 month ago
ജനുവരി 8,9,10 തിയ്യതികളില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഭുവനേശ്വരില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു
റസാഖ് ഒരുമനയൂര്‍ അബുദാബി: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8,9,10 തിയ്യതികളില്‍ ഭുവനേശ്വരില്‍ നടക്കും. പതിവുപോലെ ഇക്കുറിയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 17 തവണകളായി നടന്ന ആര്‍ഭാടപൂര്‍ണ്ണമായി പ്രവാസി...