GULF8 months ago
താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു
റിയാദ് :താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം നടത്തി. റിയാദ് ബത്ഹ അപ്പോളോ ഡി പാലസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം ആമുഖ പ്രഭാഷണം...