india4 weeks ago
സാമ്പത്തിക സംവരണത്തെ പാര്‍ലിമെന്റില്‍ എതിര്‍ത്തത് മുസ്ലിംലീഗ് മാത്രം, കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ മുസ്ലിംലീഗിനോട് കടപ്പെട്ടിരിക്കുന്നു: പ്രശാന്ത് ഈഴവന്
കേരളത്തിലെ ഈഴവരും ദളിതരും അടക്കമുളള പിന്നാക്ക ജനതയുടെ കേരളത്തിലെ കുഞ്ഞുമക്കൾക്ക് വേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി, പാർലമെന്റിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് വോട്ട് ചെയ്ത ഏക പ്രസ്ഥാനം മുസ്ലിംലീഗാണ്