പ്രധാനമന്ത്രിയും മന്ത്രിമാരും വാക്സിന് ഉപയോഗിച്ച് പാര്‍ശ്വഫലങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷം ജനങ്ങള്‍ക്ക് നല്കിയാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചിരുന്നു.
ബുധനാഴ്ചയാണ് ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് വിമര്‍ശനവുമായി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്. ഫണ്ടിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയത് 204.75കോടി രൂപയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി...