അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അടക്കിപ്പിടിച്ച ഒരു സംസാരമുണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പോകുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാകുമല്ലോ...
ന്യൂഡല്‍ഹി: ഇന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രണബ് മുഖര്‍ജിയുമായി തനിക്കുള്ള വ്യക്തിബന്ധം ഓര്‍മപ്പെടുത്തിയായിരും മോദിയുടെ അനുസ്മരണ ട്വീറ്റ്. ഡല്‍ഹിയെന്ന നഗരത്തില്‍ അപരിചിതനായിരുന്ന തനിക്ക് പ്രണബിന്റെ കരുതലും വാല്സല്യവും...
മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ നിലപാട് തിരുത്തി. ജനവിധിയിൽ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ തനിക്ക് ആശങ്കയുണ്ടെന്നും...
ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പ്രതീക്ഷിച്ചത്....
പട്ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ പ്രണബ് മുഖര്‍ജിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്‍കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്‍ പ്രസിഡണ്ട് കൂടിയായ നിതീഷ് പറഞ്ഞു. അതേസമയം,...
ന്യൂഡല്‍ഹി: അസഹിഷ്ണുതയല്ല, സംവാദാത്മകതയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ സവിശേഷതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുമുഖ ചിന്തകള്‍ നൂറ്റാണ്ടുകളോളം സമാധാനപരമായി സംവദിച്ചതിലൂടെയാണ് ജനാധിപത്യ ചിന്ത ഇന്ത്യന്‍ മനസ്സില്‍ പാകപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു നല്കിയ റിപ്പബ്ലിക്...