ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പ്രതീക്ഷിച്ചത്....
ന്യൂദല്‍ഹി: കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്കി. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ...