Culture6 years ago
ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന് തമ്പി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന് തമ്പി. ബാലുവിന്റേത് അപകട മരണം തന്നെയാണെന്ന് പ്രകാശന് തമ്പി പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു...