ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന് പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു പ്രമുഖ തമിഴ്...
ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി നടന് പ്രകാശ് രാജ്. ജസ്റ്റ് ആസ്കിങ് എന്ന പതിവ് ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ മറുപടി. ‘ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്? അങ്ങനെയെങ്കില്‍...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെതിരെ കേസെടുത്തു. ലക്നോ കോടതിയില്‍ ഒരു അഭിഭാഷകന് നല്കിയ പരാതിയിലാണ് നടപടി. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. Case registered against actor...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തി നടന് പ്രകാശ് രാജ്. തനിക്കു ലഭിച്ച പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രകാശ് രാജ് പറഞ്ഞത്....
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദദത തുടര്‍ന്നാല്‍ ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങളും തിരിച്ചു നല്‍കുമെന്ന് സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും...