ചിക്മംഗ്ലൂര്: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന നടന് പ്രകാശ് രാജിനും ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും പ്രസംഗിക്കാനുള്ള വേദി നിഷേധിച്ച് പൊലീസ്. ബി.ജെ.പി കര്‍ണാടക ഘടകം നല്കിയ പരാതിയെ തുടര്‍ന്നാണ് ചിക്മംഗ്ലൂരില് ഇരുവരും സംസാരിക്കാനിരുന്ന...
ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്‍...
ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസിനേക്കാളും ജെ.ഡി.എസിനേക്കാളും ആശങ്കപ്പെടുന്നത് ബി.ജെ.പിയെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും ചുമയും പനിയുമാണെങ്കില്‍ ബി.ജെ.പി കാന്‍സറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും ഉചിതമായ...
ബെംഗളൂരു: മോദി ഭരണത്തെ തുറന്നുകാട്ടി നടന് പ്രകാശ് രാജ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി കര്‍ഷകരും വിദ്യാര്‍ഥികളും ദളിതരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ മോദിയും കൂട്ടരും അതിനൊന്നും പരിഹാരം കാണാതെ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാണെന്ന് പ്രകാശ് രാജ് ട്വീറ്റ്...
ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന് പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം വെറുതെയാണെന്നും നടന് പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാംസ്കാരിക...
കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്ക്രിപ്റ്റിന്റെ ആവശ്യമില്ല....
കോഴിക്കോട്്്: സിനിമ കാണുകപോലും ചെയ്യാതെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. എങ്ങനെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഭരിക്കുന്നവരാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ആര്...
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന് പ്രകാശ് രാജ്. കുരങ്ങന് മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസ്താവനെയാണ്...
ഹൈദരാബാദ്: ഭരണഘടന തിരുത്തുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെയും രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിച്ചിരിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് നടന് പ്രകാശ് രാജ്. ഇന്ത്യാ ടുഡേ...
സിര്‍സി (കര്‍ണാടക): നടന് പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും ഗോമൂത്രം തളിച്ച് പ്രകോപനമുണ്ടാക്കാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നീക്കം. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച പ്രാദേശിക നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ‘നമ്മുടെ...