വാര്‍ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.
നിലവില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പിആര്‍ഡിയും സിഡിറ്റും, ഓരോ പദ്ധതികള്‍ക്കായി ചെറുകിട പി ആര് ഏജന്‍സികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി ആര് ഏജന്‍സി വരുന്നത്. ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പിആര്‍ഡി...