kerala2 months ago
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; നിയമപോരാട്ടം തുടരും,പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ
കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.