എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ.
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്....
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു ദിവ്യയെ പൊലീസ്കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ദിവ്യയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് വി.ഡി. സതീശന്
പി പി ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് പരിപാടിയില്‍ എത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷന് വാദം.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനുള്ളതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് ദിവ്യയുടെ വാദം.
മുൻകൂർ ജാമ്യാപേക്ഷ കൊടുത്തിരിക്കുകയല്ലേ, അതിൽ ഒരു തീരുമാനം വന്നിട്ട് പോരെ അറസ്റ്റ് എന്നാണ്.
സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി തേടണമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രശാന്തന്റെ മൊഴി.
ദിവ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.