നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന് ആവശ്യപ്പെട്ടു.
ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു
പ്രതിഭാഗ വാദം പരാതിക്കാരന് പ്രശാന്തിന്റെ മൊഴിയും തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും ആയുധമാക്കിയാവും.
ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തില്‍ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും എഡിഎമ്മിന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
ണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയതെന്നും ജീവനക്കാരോട് നല്ലരീതിയില്‍ പെരുമാറാത്ത ആളാണ് കളക്ടറെന്നും മഞ്ജുഷ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തിയേക്കും.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.