Culture8 years ago
പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം, അകത്തു കയറാനാകാതെ ദീപയും സംഘവും, ദീപക് ചതിച്ചെന്നും ആരോപണം
മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന് ടിടിവി ദിനകരനും സംഘവും...