കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദന് ആണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാമായണത്തിലെ രാവണനായി ചിത്രീകരിച്ച് ബിജെപി സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ യുദ്ധം രൂക്ഷമായത്.
ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്
ആം ആദ്മി പാർട്ടി "മോദി ഹഠാവോ, ദേശ് ബച്ചാവോ" കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിൽ ആരംഭിച്ചു
ഇതുമായി ബന്ധപ്പെട്ട് നൂറില്‍ അധികം കേസുകളിലായി 6 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയില്‍ കുട്ടികളുടെ ഫോട്ടോ വച്ച് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് മറ്റ് കുട്ടികളില്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് കമ്മിഷന് കണ്ടെത്തി