Culture7 years ago
തപാല്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്ക്കരിച്ചു
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ബ്രാഞ്ച്...