കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
'കല്പറ്റയില് ബ്ലോക്ക്, ഏതോ നാട്ടില്‍നിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' എന്നായിരുന്നു കുറിപ്പ്.
മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത...
ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ആർ.എസ്. എസ് ആശയങ്ങൾ സന്ദർഭത്തിനൊത്ത് മാറുമെന്ന് പറയുന്നത്. ഗോൾവാർ കറുടെ വിചാരധാരയിൽ ക്രിസ്ത്യാനികളെ ശത്രുക്കളായി പ്രഖ്യാപിച്ചതിൽ മാറ്റമുണ്ടോ എന്ന ചോദ്യമുന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. അതിനുള്ള മറുപടി ഹെഡ്ഗോവർ പറഞ്ഞിട്ടുണ്ടെന്ന്...