kerala2 years ago
സുരക്ഷാ വീഴ്ച; ചാലിയം ബേപ്പൂര്‍ ജങ്കാര്‍ സര്‍വീസിന് വിലക്കേര്‍പ്പെടുത്തി പോര്‍ട്ട് ഓഫിസര്‍
ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് ലൈസന്‍സിനുള്ള ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ബേപ്പൂര്‍ ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോര്‍ട്ട് ഓഫിസറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം പോര്‍ട്ട് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിനു മതിയായ സുരക്ഷിതത്വം ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്...