kerala10 months ago
‘കേസ് പിന്‍വലിക്കാതെ വോട്ടില്ല’; പൂഞ്ഞാര്‍ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് മുന്നില്‍ വിമര്‍ശനം കടുപ്പിച്ച് മുസ്ലിം നേതാക്കള്‍
പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്ക്, കെ.ടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് എന്നിവരെ സാക്ഷിയാക്കിയായിരുന്നു നേതാക്കളുടെ പ്രതികരണം.