സ്വന്തം ലേഖകന്‍ മലപ്പുറം:സി.പി.ഐ പി.വി അന്‍വര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ അന്‍വറിനോട് പരസ്യ പ്രസ്താവന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്‍വര്‍ സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്നതോടെയാണ് സി.പി.എം അന്‍വറിനെ തള്ളി...
മുസ്ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്. സമ്പന്നനായ പിവി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇടതുമുന്നണി...
മലപ്പുറം: പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം സഹയാത്രികനായിരിക്കും. പൊന്നാനിയില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. തോറ്റാലും എം.എല്‍എ സ്ഥാനം രാജിവെക്കില്ല. രാജിവെക്കുമെന്ന്...
മലപ്പുറം: പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ്...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ദേശീയപാതയോരത്ത് വെന്നിയൂരില്‍ അതിരാവിലെ തന്നെ തടിച്ചുകൂടിയ പുരുഷാരം. ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിനു തുടക്കമോതുന്ന വേദി. മനോഹരമായി അലങ്കരിച്ച അനൗണ്‍സ്മെന്റ് വാഹനങ്ങളില്‍ നിന്നും മികച്ച പാര്ലമെന്റേറിയന് ഇ.ടി മുഹമ്മദ്...
മലപ്പുറം: പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനൊപ്പമാണ് വോട്ടര്‍മാര്‍. ഇടതിന്റെ മുനകള്‍ ഒടിച്ച് എങ്ങും യു.ഡി.എഫ് തരംഗം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആവേശവും പ്രതീക്ഷയും വാനോളമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗോദയില്‍ മുന്നേറുമ്പോള്‍...
ഇഖ്ബാല്‍ കല്ലുങ്ങല്‍ യു.ഡി.എഫിന്റെ തട്ടകമായ പൊന്നാനിയില്‍ യു.ഡി,എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തില്‍ ബഹൂദൂരം മുന്നില്‍, ഇ.ടി മുഹമ്മദ് ബഷീറിനു ഹാട്രിക് വിജയം സുനശ്ചിമാണെന്ന് വോട്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്ന മണ്ഡലമാണിത്. ജനമനസ്സുകളില്‍ അത്രയേറെ...
പൊന്നാനി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് നിലവിലെ എം.പിയും പൊന്നാനി ലോക്സഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. ഈ തീരുമാനത്തില്‍ കേരളമാകെ സന്തോഷത്തിലാണെന്നും ഇ.ടി പറഞ്ഞു....
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം പൊന്നാനി ലോക് സഭാമണ്ഡലത്തില്‍ സി.പി.എം കുതന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ യു.ഡി.എഫ് ക്യാമ്പിലേക്ക്. സി.പി.എമ്മിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര് ഇതിനകം പാര്‍ട്ടി വിട്ടു. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ മാത്രം പതിനൊന്ന്...
കോഴിക്കോട്: രാഷ്ട്രീയ സദാചാരമില്ലാത്ത സ്ഥാനാര്‍ത്ഥികളെന്ന് ആരോപണ വിധേയരായ വടകരയിലെയും പൊന്നാനിയിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് എത്തില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെങ്കിലും ഭരണ പരിഷ്കാര കമ്മീഷന്...