അഞ്ച് മാസം മുമ്പ് സമഗ്ര കോള്‍ വികസന പദ്ധതിയില്‍ 3 കോടിരു പയോള ചെലവഴിച്ചു നിര്‍മിച്ച ബണ്ടാണ് തകര്‍ന്നത്.
പൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
.പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് നടത്തിയ ശയന ഉപരോധ സമരത്തിലാണു സംഭവം.
കടല്‍ ഭിത്തിയില്ലാതെ ഇനി പറ്റില്ല, പൊന്നാനിയില്‍ സബ് കളക്ടറെ തടഞ്ഞു ജനം. ഞങ്ങള്‍ നികുതിയടയ്ക്കുന്നവരല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് ജനങ്ങള്‍. കടല്‍ഭിത്തിക്കുവേണ്ടി പ്രതിഷേധിക്കുന്ന പൊന്നാനി തീരമേഖലയിലെ ആളുകളുടെ വാക്കുകളാണ്. 25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ...
സ്ത്രീകളുള്‍പ്പെടെ 7 പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്
ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാർബർ പാലം (കർമ പാലം) ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ...
പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്.
ചങ്ങരംകുളം: കഞ്ചാവുമായി പോകുമ്പോള്‍ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കല്ലൂക്കാരന്റെ ഹൗസില്‍ ശിഹാബിനെ (34) ആണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്....
മലപ്പുറം : പൊന്നാനിയാല് ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍...
മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന്...