കങ്ങരപ്പടിയിലെ ഒരു കോളജിലെ ബിബിഎ വിദ്യാര്‍ഥി 19കാരിയായ അമൃതയാണ് മരിച്ചത്.
രായമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളം വൃത്തിയാക്കുന്നതിനിടെ വൈകീട്ട് 5 മണിയോടൊയാണ് അപകടം.
കന്യാകുമാരി: നാഗര്‍കോവിലിലെ കുളത്തില്‍ നിന്ന് 40 ലക്ഷം രൂപ വരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തു. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് ഇന്ന് രാവിലെ നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്....
കണ്ണില്‍ സ്ക്രൂഡ്രൈവര്‍ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം. വികരാബാദിലെ കാലപൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്....