ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.
വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ...
ന്യൂഡല്‍ഹി: രാജ്യത്തെ പരിസ്ഥിതി മലിനീകരണം അതീവ ഗുരുതരമാണെന്നും അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തില്‍ വേണ്ടതുണ്ടെന്നും സുപ്രീംകോടതി. വര്‍ഷങ്ങളായി പരിഹാരത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ് നമ്മള് ചെയ്യുന്നത്. പ്രശ്നം അങ്ങനെ കിടക്കുകയും ചെയ്യുന്നു- ജസ്റ്റിസുമാരായ എം.ബി ലോകുര്‍, പി.സി...