കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്
ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഗുലാം നബി ആസാദിന് ഒപ്പംപോയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി
ഉത്തരാഖണ്ഡിലെ നൈന്റ്റാളിലെ ഹല്‍ദ്വാനിയില്‍ നാലായിരത്തോളം കുടുംബങ്ങളെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തെരുവിലേക്ക് ഇറക്കിയതിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ രീതിയിലുള്ള ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയമല്ല .ഒരുമിപ്പിക്കലിന്റെ വേദിയാണ് കായികമേളകളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖത്തര്‍ലോകകപ്പ് .ഇതാകട്ടെ കേരളത്തിന്റെ ഭാവിസന്ദേശവും .
അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍...
ഏതുവിധേനയും ഈ ചര്‍ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‍ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്‍സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം.