india12 months ago
എം.പിമാരെ സഭകളില് നിന്ന് പുറത്താക്കിയത് മാധ്യമങ്ങള്ക്ക് ‘വാര്ത്തയല്ലെന്ന്’ രാഹുല് ഗാന്ധി
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്രയുമധികം എം.പി മാരെ സസ്പെന്ഡ് ചെയ്തത് പ്രധാന വാര്ത്തയാവുകയോ ചര്ച്ചയാവുകയോ ചെയ്യുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള് ഉയര്ത്താനോ ചര്ച്ച ചെയ്യാനോ മാധ്യമങ്ങള് തയാറാകുന്നില്ലെന്നും രാഹുല് ഗാന്ധി