kerala2 years ago
മുഖമന്ത്രിയുടേത് രാഷ്ട്രീയ തീര്‍ഥയാത്ര; ധൂര്‍ത്തടിക്കുന്നത് ജനങ്ങളുടെ പണമെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. സിഗരറ്റ് ഉല്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട്...